¡Sorpréndeme!

കേരളം രഞ്ജി ട്രോഫി സെമിയിൽ | Oneindia Malayalam

2019-01-17 235 Dailymotion

kerala beats gujarat in ranji trophy quarter final
രഞ്ജി ട്രോഫിയില്‍ മലയാള മണ്ണില്‍ കേരളത്തിന്റെ ചുണക്കുട്ടികള്‍ ചരിത്രം കുറിച്ചു. കേരളം സെമി ഫൈനലില്‍ കളിക്കാന്‍ യോഗ്യത നേടി. വയനാട്ടിലെ കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ നടന്ന അത്യധികം ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ചാംപ്യന്‍മാര്‍ കൂടിയായ ഗുജറാത്തിനെ കേരളം അട്ടിമറിക്കുകയായിരുന്നു. 113 റണ്‍സിന്റെ മിന്നുന്ന വിജയമാണ് കേരളം സ്വന്തമാക്കിയത്.